Salman Butt on Sanju Samson's performances in the India-Sri Lanka T20I series
മൂന്നാം ടി20യില്‍ ഓപ്പണറായി കളിച്ച സഞ്ജുവിന് 18 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പ്രതിഭയുണ്ടായിട്ടും അതു പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലെന്നു താരത്തിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.