Defense Update 11: റഷ്യയുടെ കയ്യിൽ ലോകം മുഴുവൻ ചുട്ടെരിക്കാനുള്ള ആണവായുധങ്ങൾ

2022-03-01 667

Russia Is Updating Their Nuclear Weapons: What Does That Mean for the Rest of Us?
യുഎസ്സിനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍, സജ്ജമായി 5000 റഷ്യന്‍ മിസൈലുകള്‍, അമ്പരപ്പിക്കുന്ന കണക്ക്, യുക്രൈനിലെ പോരാട്ടം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് റഷ്യ. ആണവായുധങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ വ്‌ളാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.