സൗദിയും തായ്‌ലന്റും 32 വർഷങ്ങൾക്ക് ശേഷം അടുക്കുന്നു; ഒരു മോഷണവും കൊലപാതകവും കാരണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വന്നത്