Can Sanju Samson still make it to T20 World Cup squad? | Oneindia Malayalam

2022-02-28 153

Can Sanju Samson still make it to T20 World Cup squad?
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സഞ്ജു സാംസണെ സംബന്ധിച്ച് മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു.ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറഞ്ഞിരിക്കുകയാണ്. സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടില്ലെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ നോക്കാം.