യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ പോളണ്ട് അതിർത്തി കടന്നു തുടങ്ങി. 63 വിദ്യാർത്ഥികൾ അതിർത്തി കടന്നു. ഇതിൽ മൂന്ന് പേർ മലയാളികളാണ്.