'റോഡിൽ ടാങ്കറുകളാണ്, പിന്നെ ബോംബിങും, എത്രയും പെട്ടെന്ന് ഞങ്ങളെ നാട്ടിലെത്തിക്കണം': സഹായം അഭ്യർത്ഥിച്ച് ഖാർകീവിൽ നിന്നുള്ള വിദ്യാർഥികൾ