കടുത്ത തണുപ്പും പനിയും: കഴിയുന്നത് ബങ്കറിൽ: മെഡിക്കൽ വിദ്യാർഥിയുടെ പ്രതികരണം

2022-02-27 6

150 വിദ്യാർഥികൾ മൂന്ന് ദിവസമായി ബങ്കറിൽ തുടരുന്നു. കടുത്ത തണുപ്പ് മൂലം പലരും രോഗബാധിതരായെന്നും ഖാർകീവിലെ മെഡിക്കൽ വിദ്യാർഥി കൃഷ്ണ മധു

Videos similaires