യുക്രൈൻ-പോളണ്ട് അതിർത്തിയായ റുവാറസ്തയിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ. ഭക്ഷണവും വെള്ളവും കഴിഞ്ഞെന്നും നിലവിൽ ഹോസ്റ്റലിൽ തുടരുകയാണെന്നും വിദ്യാർഥികൾ