''ഇവിടെ ഇരുന്ന് ജോഗ്രഫി പറയാൻ എളുപ്പമാണ്.. നടന്ന് നടന്ന് അവർക്ക് വയ്യാതായി''
2022-02-26
107
''ഇവിടെ ഇരുന്ന് ജോഗ്രഫി പറയാൻ എളുപ്പമാണ്.. നടന്ന് നടന്ന് അവർക്ക് വയ്യാതായി അവരെ തിരിച്ചെത്തിച്ചില്ലെങ്കിലും വേണ്ടില്ല, ഭക്ഷണവും ഹോസ്പിറ്റൽ സൗകര്യവും ഒരുക്കി നൽകിയാൽ മതി''