Blind Psychic Baba Vanga Had Predicted Vladimir Putin Would Rule The World

2022-02-26 8

'Nobody Can Stop Russia': Blind Psychic Baba Vanga Had Predicted Vladimir Putin Would Rule The World
ലോകം പലപ്പോഴും ചര്‍ച്ച ചെയ്യുന്നതാണ് ബാബ വംഗയെ കുറിച്ച്. ബള്‍ഗേറിയന്‍ സന്യാസിനിയായ ഇവര്‍ മരിക്കുന്നതിന് മുമ്പ് നടത്തിയ പ്രവചനങ്ങള്‍ പലതും യാഥാര്‍ത്ഥ്യമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ യുക്രൈന്‍ അധിനിവേശം തുടങ്ങിയതോടെ ബാബ വംഗയുടെ പഴയ പ്രവചനമാണ് ചര്‍ച്ച. റഷ്യ ലോകത്തിന്റെ രാജാവാകുമെന്നും അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല എന്നുമായിരുന്നു വംഗയുടെ പ്രവചനം