Russia Ukraine War: Explosions heard in the capital Kyiv
രണ്ടാം ദിനവും യുക്രൈന് മേല്‍ ആക്രമണം ശക്തമായി തുടര്‍ന്ന് റഷ്യ. പുലര്‍ച്ചെ അഞ്ച് മണിയോടെ കീവില്‍ ഉഗ്രസ്‌ഫോടനശബ്ദം കേട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീവ് നഗരമധ്യത്തില്‍ത്തന്നെയാണ് സ്‌ഫോടനശബ്ദം കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറിലധികം സ്‌ഫോടനങ്ങള്‍ കീവ് നഗരമധ്യത്തില്‍ ഉണ്ടായി എന്നാണ് വിവരങ്ങള്‍