Ukraine Claims Downed Five Russian Planes, Helicopter: Latest Facts

2022-02-24 2,321

Ukraine Claims Downed Five Russian Planes, Helicopter: Latest Facts
റഷ്യയും യുക്രൈനും തുറന്ന യുദ്ധത്തിലേക്ക്. റഷ്യന്‍ അക്രമണത്തിനെതിരെ തിരിച്ചടിച്ച് യുക്രൈന്‍ സേന രംഗത്ത് എത്തി. തങ്ങളുടെ പ്രത്യാക്രമണത്തില്‍ അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്ടറും തകർന്നതായി യുക്രൈന്‍ സേന അവകാശപ്പെട്ടു.