സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം
2022-02-24
36
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം. ശിവശങ്കറിനെതിരെ ഉൾപ്പെടെ ഉന്നയിച്ച ആരോപണങ്ങൾ അടിയന്തരപ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചേക്കും