Viral Video: Woman Jumps On Rope While Wearing High Heels, Sets Guinness World Record
ഹൈഹീൽ ചെരുപ്പുമിട്ട് റഡിൽ ഒരു 4 അടി മുന്നേട്ട് നടക്കുക എന്നത് തന്നെ നമ്മളിൽ പലർക്കും ബുദ്ധിമുട്ടുളള്ള കാര്യമാണ്.. അപ്പോ പിന്നെ നീട്ടി വലിച്ച് കെട്ടിയ കയറിന് മുകളിലൂടെ നടക്കുന്നത് ചിന്തിക്കാന്ഡ പോലും പറ്റില്ല.. എന്നാൽ, ഹൈ ഹീൽ ചെരുപ്പുമിട്ട് കയറിന് മുകളിലൂടെ നടന്ന് ഗിന്നസിൽ കയറിയ ഒരു യുവതിയുണ്ട്.. ഓൾഗ ഹെൻറി