കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് ഡ്രൈവറെ വിദ്യാർത്ഥികൾ മർദിച്ചു. വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് എത്തിയത്