People returning from BJP rally meets priyanka Gandhi, congress released video
ഉത്തര്‍ പ്രദേശില്‍ ബിജെപി റാലിയില്‍ നിന്ന് മടങ്ങുന്ന ആളുകള്‍ പ്രിയങ്കാ ഗാന്ധിയുടെ പക്കല്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണ സാധനങ്ങള്‍ സ്വീകരിക്കുന്ന വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ്.