തല മുതല്‍ കാല്‍ വരെ മുറിവുകള്‍,ആരാണ് ആന്റണി, എന്തിന് ഫ്‌ളാറ്റ് പൂട്ടി മുങ്ങി ? അടിമുടി ദുരൂഹത

2022-02-22 732

Toddler brutally injured in Kochi, police investigation is going on
തൃക്കാക്കര തെങ്ങോടില്‍ പരിക്കുകളോടെ ആശുപത്രിയില്‍ തുടരുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.കുട്ടിയ്ക്ക് ചികിത്സ വൈകിപ്പിച്ചതില്‍ അമ്മയ്‌ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ സ0രക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്.കുട്ടി സ്വയം ഏല്‍പിച്ച പരിക്കെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമുള്ള മൊഴി അമ്മ ആവര്‍ത്തിക്കുകയാണ്‌