ശ്രീലേഖ ഐപിഎസ് പറഞ്ഞ പോലെയല്ല ഞാന്‍ കണ്ടത്, ബാലചന്ദ്ര കുമാര്‍ പറയുന്നു

2022-02-21 2

Dileep Gets Special Consideration in Aluva Jail: Balachandra Kumar
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ വേളയില്‍ ദിലീപിനെ കണ്ടത് വളരെ പരിതാപകരമായ സാഹചര്യത്തിലായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു ദിലീപ്. ബാലന്‍സ് നഷ്ടപ്പെട്ട് വീണു. ഞാന്‍ ഇടപെട്ട് ചികിത്സ നല്‍കിയെന്നും ശ്രീലേഖ പറഞ്ഞു. എന്നാല്‍ ഇതില്‍ നിന്ന് നേരെ വിപരീതമായ കാര്യമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത്‌