ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് പ്രവർത്തകരുടെ പ്രതിഷേധം

2022-02-20 17

കാസർകോട് ബിജെപിയിൽ പരസ്യ കലാപം. കുമ്പളയിലെ സിപിഎം കൂട്ടുകെട്ട് ആരോപിച്ചും, ബലിദാനകളുടെ നീതിക്കുവേണ്ടിയുമാണ് ബിജെപി പ്രവർത്തകർ കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ച് പൂട്ടിയിട്ടത്. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള സംസ്ഥാന നേതൃത്വത്തിനെതിരെയാണ് പ്രതിഷേധം.

Videos similaires