സജീവന്റെ ആത്മഹത്യ: ഫോർട്ട് കൊച്ചി ആർഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് ഇന്നലെ സസ്‌പെൻഡ് ചെയ്തത്. ഇവർ ആരൊക്കെയാണ്? എന്താണ് ഈ ഉദ്യോഗസ്ഥർ വരുത്തിയ പിഴവ്?