പൂക്കളുടെ ഉത്സവം തുടങ്ങി,നിറവും മണവും പൂത്തുലഞ്ഞ് സിലഗുരു പുഷ്‌പോത്സവം
2022-02-19 0
രാജ്യത്തെ പ്രധാന പുഷ്‌പോത്സവങ്ങളിൽ ഒന്നായ ബംഗാളിലെ സിലഗുരു പുഷ്‌പോത്സവത്തിന് തുടക്കമായി. സിലിഗുരു ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പോത്സവം നടക്കുന്നത്. വിവിധയിനം ചെടികളും പൂക്കളും പ്രദർശനത്തിന് തയ്യാറാക്കിയിട്ടുണ്ട്