IPL Auction 2022, KKR analysis- KKR Positives and Negatives after auction
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ മികച്ച ടീമിനെത്തന്നെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒപ്പം കൂട്ടിയിരിക്കുന്നത്.എതിരാളികെ വിറപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഇത്തവണ കെകെആറിനൊപ്പമുണ്ട്. എന്നാല്‍ ടീമിനെ ഇത്തവണ വലിയ തലവേദന സൃഷ്ടിക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്.Positives & Negatives എന്തൊക്കെയാണെന്ന് പരിശോധിക്കാം