Virat Kohli, Rishabh Pant given bio-bubble break by BCCI, leave for home before 3rd T20I against West Indies
മൂന്നാം മത്സരത്തിന് കോലിയും റിഷഭുമില്ല, 10 ദിവസത്തെ ഇടവേളയാണ് രണ്ട് പേര്‍ക്കും ലഭിക്കുക. ഈ മാസം 24നാണ് ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയിലും റിഷഭ് ഉണ്ടായേക്കില്ലെന്നാണ് സൂചന.