INL സമാന്തരം യോഗം: ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ, വഹാബ് പക്ഷം നേതാക്കൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്