ഇന്ത്യക്ക് വിശാഖപ്പട്ടണത്തിന്റെ കരുത്ത്, മിസൈൽ വിക്ഷേപണം വിജയം

2022-02-18 4

ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തായി ഐ എൻ എസ് വിശാഖപട്ടണം. യുദ്ധക്കപ്പലിന്റെ പരീക്ഷണം വിശാഖപ്പട്ടണത് നടന്നു. നടുക്കടലിൽ നിന്നും ബ്രഹ്മോസ് മിസൈൽ വിക്ഷേപിച്ചായിരുന്നു പരീക്ഷണം. രാഷ്ട്രപതിയുടെ ഫ്‌ളീറ് റിവ്യൂവിൽ പങ്കെടുക്കാൻ വിശാഖപ്പട്ടണത്ത് എത്തിയപ്പോഴാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.