ശ്രീനഗറിനെ കാക്കാൻ ഇനി വനിതാ സ്‌ക്വാഡ്
2022-02-18
3
കശ്മീരിലെ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വനിതാ സ്‌ക്വാഡ് ആരംഭിച്ച് ജമ്മു കശ്മീർ പോലീസ്. ശ്രീനഗർ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പ്രവർത്തനം. ഒരു വനിതാ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം പ്രവർത്തിക്കുക.