കനോലി കനാൽ ഇനി ജലപാത, 1118 കോടിയുടെ പദ്ധതി

2022-02-17 54

കനോലി കനാൽ വികസനത്തിന് 1118 കോടി രൂപയുടെ വികസന പദ്ധതിയുമായി കേരളാ സർക്കാർ. കനാൽ ജലപാത നിലവാരത്തിലേക്ക് ഉയർത്തും. ടൂറിസം മേഖലയ്ക്കും ചരക്ക് ഗതാഗതത്തിനും ഊന്നൽ.