രഞ്ജി ട്രോഫിയിൽ ഉഗ്രൻ പ്രകടനവുമായി ശ്രീശാന്ത്. മേഖലയെ തളച്ച മിന്നും ബൗളിംഗ്, ഒൻപത് വർഷത്തിനുശേഷം റെഡ് ബോൾ ക്രിക്കറ്റിൽ ശ്രീശാന്തിന്റെ മടങ്ങി വരവ് ആഘോഷമാക്കി ആരാധകർ.