ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്,ആ ഒറ്റ ഡയലോഗില്‍ കോട്ടയം പ്രദീപിന്റെ ജീവിതം മാറിമറിഞ്ഞു

2022-02-17 4

When a dialogue from vinnaithandi varuvaya changed the career of kottayam pradeep
കോട്ടയം പ്രദീപ് എന്ന നടനെ തിരിച്ചറിയാന്‍ ഒരുപാട് സിനിമകള്‍ വേണം എന്നില്ല. ചെറിയ സംഭാഷണങ്ങള്‍ ചെറിയ വേഷങ്ങള്‍ എന്നിവ മാത്രം മതി മലയാളികള്‍ക്ക് ഈ നടനെ മനസ്സിലാക്കാന്‍.


Free Traffic Exchange

Videos similaires