Karnataka: Chaos in some colleges as burqa-clad students denied entry
കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കോളേജുകള്‍ ഇന്ന് തുറന്നു. തലമറച്ചും ബുര്‍ഖ ധരിച്ചുമെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞതിനെ തുടര്‍ന്ന് പല കോളജുകള്‍ക്ക് മുമ്പിലും സംഘര്‍ഷാവസ്ഥയായി. ബുര്‍ഖ ധരിച്ച് വന്നവരെ കോളജില്‍ കയറ്റിയില്ല