Grey whale sprays tourists with water in Mexico: Video

2022-02-16 428

Grey whale sprays tourists with water in Mexico: Video
ഫെബ്രുവരി ഒന്നാം തിയതി നല്‍കിയ ഒരു ചുംബനമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ആ സ്‌നേഹ ചുംബനം നല്‍കിയതാകട്ടെ യുഎസ് മര്‍ച്ചന്റ് മറൈനില്‍ ഉദ്യോഗസ്ഥനായ അലക്‌സാന്‍ഡര്‍ ബാങ്കി. അദ്ദേഹം ചുംബനം നല്‍കിയതാകട്ടെ തന്റെ ബോട്ടിന് സമീപത്ത് ഉയര്‍ന്നുപൊങ്ങിയ 45 ടണ്ണോളം ഭരമുള്ള ചാര തിമിംഗലത്തിന്