ശാലിനിക്ക് സത്യസന്ധത ഇല്ലെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം തിരുത്തി
2022-02-16
25
മുട്ടിൽ മരംമുറി കേസിൽ വിവരാവകാശ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥ ഒ ജി ശാലിനിക്കെതിരായ വിവാദ പരാമർശം സർക്കാർ തിരുത്തി. ശാലിനിക്ക് സത്യസന്ധത ഇല്ലെന്ന അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിന്റെ പരാമർശമാണ് ഒഴിവാക്കിയത്