'അവര്‍ തീര്‍ച്ചയായും ഫൈനല്‍ കളിക്കും', വമ്പന്‍ പ്രവചനവുമായി ബ്രാഡ് ഹോഗ്

2022-02-15 47,633

Brad Hogg says csk will definitely reach finals
ലേല ടേബിളില്‍ ഒരിക്കല്‍ കൂടി അവര്‍ മികവ് കാട്ടിയിരിക്കുകയാണ്. ബാക് അപ്പ് താരങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ആഭ്യന്തര താരങ്ങളെക്കുറിച്ച് മികച്ച പഠനം നടത്തിയിട്ടുണ്ട്.