India vs West Indies, 1st T20I – Match Preview and Probable Playing XI

2022-02-15 928

India vs West Indies, 1st T20I – Match Preview and Probable Playing XI

ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ രോഹിത് ശര്‍മയുടെ ടീം ഇന്ത്യ അടുത്ത ദൗത്യത്തിന്. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. ബുധനാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ പോരാട്ടം.