റണ്ണൗട്ടാക്കാന്‍ അവസരം കിട്ടിയിട്ടും ചെയ്തില്ല, താരത്തിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം
2022-02-15 347
Nepal wicket keeper Asif sheilh refuses to run out Ireland's Andy Mcbrine അനായാസം ലഭിക്കേണ്ടിയിരുന്ന വിക്കറ്റ് എടുക്കാന്‍ തയാറാകാത്ത നേപ്പാള്‍ കീപ്പര്‍ ആസിഫ് ഷെയ്ഖിന് കൈയ്യടിക്കുകയണ് ക്രിക്കറ്റ് ലോകം.