'ശാരീരിക പ്രശ്‌നങ്ങളുണ്ട്': ചോദ്യം ചെയ്യലിൽ ഇഡിയോട് കൂടുതൽ സമയം തേടി സ്വപ്ന
2022-02-15
664
കൊച്ചി ഇഡി ഓഫീസിൽ നിന്ന് സ്വപ്ന മടങ്ങി. കൂടുതൽ സമയം വേണമെന്ന സ്വപ്നയുടെ ആവശ്യം ഇഡി ഉദ്യോഗസ്ഥർ അംഗീകരിച്ചു.. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് കൂടുതൽ സമയം ചോദിച്ചതെന്ന് സ്വപ്ന