ചുവപ്പ് നാടയിൽ കുരുങ്ങി തിരുവനന്തപുരം വലിയ തുറയിലെ കടൽപ്പാലം. കടൽക്ഷോഭത്തിൽ തകർന്ന പാലത്തിന്റെ അറ്റകുറ്റപ്പണി ഇതുവരെ തുടങ്ങിയില്ല...