ഇരുചക്ര വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന

2022-02-14 46

ഇരുചക്ര വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന തുടങ്ങി. ഇരുചക്ര വാഹനങ്ങളിലെ സൈലൻസർ രൂപം മാറ്റുന്നത് പിടിക്കുകയാണ് പ്രധാന ലക്ഷ്യം. 

Free Traffic Exchange

Videos similaires