ചെറാട് മല കയറുന്നവർക്ക് ഇനി മുട്ടൻ പണി കിട്ടും..പോയവരെ രക്ഷപ്പെടുത്തി

2022-02-14 623

Days after Kerala trekker's rescue, another trespasser climbs Cherad Hill
നാട്ടുകാരെ ആശങ്കപ്പെടുത്തി കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആള്‍ കയറി. പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് (45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 12.30-ഓടെ ഇദ്ദേഹത്തെ താഴെയെത്തിച്ചു


Videos similaires