മകനെ 10 നിലയിൽ നിന്ന് കെട്ടിയിറക്കി അമ്മയുടെ സാഹസം വീഡിയോ

2022-02-12 549

Shocking Video Of Woman Dangling Son Using Bedsheet From 10th Floor To Fetch Saree Goes Viral
കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടർ 82 -ലെ സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഇതിന്റെ ഒരു വീഡിയോ ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാണ്. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന എതിർവശത്തെ ഫ്ലാറ്റിലെ ഒരു താമസക്കാരനാണ് ഈ വീഡിയോ പകർത്തിയത്.

Videos similaires