കൊച്ചിയിൽ കാർ ഇടിച്ച് തൊഴിലാളി മരിച്ച കേസിലെ പ്രതികൾക്കെതിരെ പോക്‌സോ കേസ്‌

2022-02-12 31

കൊച്ചിയില്‍ കാര്‍ ഇടിച്ച് തൊഴിലാളി മരിച്ച കേസിലെ പ്രതികളായ രണ്ട് യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്. കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക ചൂഷണത്തിനിരയായി. പ്രതികള്‍ കാര്‍ ഓടിച്ചത് കഞ്ചാവ് ഉപയോഗിച്ച്

Videos similaires