റഷ്യ ഏത് സമയവും യുക്രൈൻ അധിനിവേശം നടത്തിയേക്കുമെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി. ശീതകാല ഒളിമ്പിക്‌സ് സമയത്ത് പോലും ആക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ്