Virat Kohli's Duck in 3rd ODI Against West Indies, What Happend to King? | Oneindia Malayalam

2022-02-11 239

Virat Kohli's Duck in 3rd ODI Against West Indies, What Happened to King?
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി പ്രകടനം കാത്തിരുന്ന ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട കോലി പൂജ്യത്തിനാണ് പുറത്തായത്. കോലി വിശ്രമമെടുത്ത് മാനസിക ആരോഗ്യം വീണ്ടെടുക്കണമെന്നാണ് ട്വിറ്ററിൽ ആരാധകരുടെ പ്രതികരണം. ശക്തമായി തിരിച്ചുവരൂ രാജാവെ എന്ന് മാത്രമേ പറയാനുള്ളു