Pinarayi Vijayan's statement against yogi Adithyanath on controversial comment എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് ഭരണനേട്ടങ്ങള്‍ പറഞ്ഞുകൊണ്ടാണ്. അതിന് സാധിക്കാത്തതുകൊണ്ടാണ് യോഗി ആക്ഷേപങ്ങളുന്നയിക്കുന്നതെന്ന് പിണറായി പരിഹസിച്ചു