യുപി കേരളമായാല്‍ മതത്തിന്റെ പേരില്‍ ആരും കൊല്ലപ്പെടില്ല, ആദിത്യനാഥിന് മറുപടിയുമായി പിണറായി
2022-02-10 725
Pinarayi vijayan against yogi adithyanath's statement about kerala
യുപി കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും കൊല്ലപ്പെടി