AAP candidate from Charthawal constituency joins Samajwadi Party on UP poll eve
വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ്, ചാര്‍ത്തവാള്‍ നിയമസഭാ മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി യാവര്‍ റോഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലയിലെ 11 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 58 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള വൈകുന്നേരമാണ് അദ്ദേഹം പാര്‍ട്ടിവിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്