ബാബു ഇറങ്ങുന്നു അടുത്തെത്തി ഭക്ഷണവും വെള്ളവും നൽകി സൈനികൻ

2022-02-09 2,652

45 മണിക്കൂറിലേറെ നീണ്ട ദുരിതത്തിനൊടുവില്‍ ബാബുവിന്റെ അരികിലെത്തി വെള്ളവും ഭക്ഷണവും നല്‍കി സൈനികന്‍. രണ്ട് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബാബുവിന്റെ അരികിലെത്താന്‍ കഴിഞ്ഞത്.രാത്രി മലകയറിയ ദൗത്യസംഘാംഗങ്ങളാണ് ബാബുവിന്റെ അരികിലേക്ക് എത്തിച്ചേര്‍ന്നത്

Videos similaires