man swims under frozen lake and trapped video

2022-02-07 4

man swims under frozen lake and trapped video
സാഹസം കാട്ടാൻ മഞ്ഞുമൂടിയ തടാകത്തിലേക്ക് എടുത്തു ചാടിയ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എന്നാല്‍, സംഗതി അയാള്‍ പ്ലാന്‍ ചെയ്‍തത് പോലെയൊന്നുമല്ല നടന്നത്. സ്ലൊവാക്യലാണ് സംഭവം