Ranbir Kapoor and Alia Bhatt to get married in April 2022? Here’s what we know

2022-02-07 2

Ranbir Kapoor and Alia Bhatt to get married in April 2022? Here’s what we know

മറ്റൊരു താരവിവാഹത്തിനു കൂടി ബോളിവുഡ് വേദിയാകുന്നു. ബി ടൌണിലെ തിളങ്ങുന്ന താരങ്ങളായ രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വിവാഹം ഈ വര്‍ഷം ഏപ്രിലില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ രത്തംബോറില്‍ വച്ചായിരിക്കും വിവാഹം നടക്കുക.