അപ്പീലുമായി പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലേക്ക്, കേസ് തന്നെ റദ്ദാക്കാന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്

2022-02-07 943



Prosecution to approach supreme court and dileep to approach highcourt to dissolve conspiracy case
മുന്‍കൂര്‍ ജാമ്യം നല്‍കിയ ആത്മവിശ്വാസത്തില്‍ കേസിനെ നേരിടാനാണ് ദീലീപിന്റെ നീക്കം. കേസ് തന്നെ റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു